സ്തോഭങ്ങളുടെ ശില്പി എന്ന ആശാനെ വിശേഷിപ്പിച്ചതാര് ?Aകരിമ്പുഴ രാമകൃഷ്ണൻBസ്വാമി ബ്രഹ്മവ്രതൻCഡോ. കെ. ഭാസ്കരൻ നായർDഡോ.എം.എം.ബഷീർAnswer: C. ഡോ. കെ. ഭാസ്കരൻ നായർ Read Explanation: ആശാന്റെ കരുണ നാടക രൂപത്തിൽ അവതരിപ്പിച്ചത് - സ്വാമി ബ്രഹ്മവ്രതൻആശാന്റെ ലീലാകാവ്യത്തിന് 'ലീലാഹൃദയ'മെന്ന പേരിൽ വ്യാഖ്യാനമെഴുതിയത് - കരിമ്പുഴ രാമകൃഷ്ണൻആശാന്റെ കൈയെഴുത്ത് പ്രതികളെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ കവിതകളെ ക്കുറിച്ച് പഠിച്ചത് - ഡോ.എം.എം.ബഷീർ (കുമാരനാശാന്റെ രചനാശില്പം) Read more in App