App Logo

No.1 PSC Learning App

1M+ Downloads
Malayalam Poetics: with Special reference to Krishnagatham Phd പ്രബന്ധം ആരുടേത് ?

Aകുണ്ടൂർ നാരായണമേനോൻ.

Bഡോ: ടി. ഭാസ്കരൻ

Cഡോ: എൻ. മുകുന്ദൻ

Dഡി. പത്മനാഭനുണ്ണി

Answer:

B. ഡോ: ടി. ഭാസ്കരൻ

Read Explanation:

  • ഗാഥയെ മധുരകാവ്യ പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ചത് - ഡോ: എൻ. മുകുന്ദൻ

  • സമുദ്രത്തിൽ നിന്നും ഉയർന്ന കേരളഭൂമിയിൽ അധിവസിക്കുന്ന സഹൃദയരെ അവ ദസമുദ്രത്തിൽ ആറാടിക്കുന്നതിനു പര്യാപ്തമായ ഏറ്റവും പുരാതനമായ മലയാ ഉഗ്രന്ഥമാണ് കൃഷ്ണഗാഥ - ഇങ്ങനെ പറഞ്ഞത് - ഡി. പത്മനാഭനുണ്ണി.


Related Questions:

മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട വ്യക്തിയാണ് രാമചരിതമെഴുതിയതെന്ന് വാദിച്ചത് ?
മഹാകാവ്യപ്രസ്ഥാനത്തിലെ വികലകാവ്യങ്ങളെ കളിയാക്കി ക്കൊണ്ട് എഴുതപ്പെട്ട മഹാകാവ്യം?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?