Aസെക്ഷൻ 60
Bസെക്ഷൻ 61
Cസെക്ഷൻ 62
Dസെക്ഷൻ 63
Answer:
D. സെക്ഷൻ 63
Read Explanation:
സെക്ഷൻ 63 - ബലാത്സംഗം [ rape ]
താഴെപ്പറയുന്ന 7 സാഹചര്യങ്ങളിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെങ്കിൽ അത് ബലാത്സംഗമായി പരിഗണിക്കപ്പെടും
അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി
അവളുടെ സമ്മതമില്ലാതെ
അവൾക്കോ അവളുടെ താൽപര്യമുള്ള മറ്റാർക്കെങ്കിലുമോ മരണമോ , ദേഹോപദ്രവമോ ഏൽക്കുമെന്ന് ഭയപ്പെടുത്തുക വഴി സമ്മതം നേടുമ്പോൾ
ഉഭയ സമ്മതപ്രകാരം ഭാവിയിൽ വിവാഹം കഴിക്കും എന്ന് വാഗ്ദാനം നൽകിയുള്ള പ്രവർത്തി
ചിത്തഭ്രമത്താലോ, ലഹരിക്കടിമപ്പെട്ടോ സമ്മതം നൽകിയാൽ
18 വയസ്സിന് താഴെയുള്ളവളാണെങ്കിൽ സമ്മതത്തോടെയോ, സമ്മതം കൂടാതെയോ
അവൾക്ക് സമ്മതം അറിയിക്കാൻ കഴിയാത്തപ്പോൾ.
18 വയസ്സിന് താഴെയല്ലാത്ത ഭാര്യയുമായുള്ള പുരുഷന്റെ ലൈംഗിക ബന്ധം ബലാത്സംഗമല്ല.
മെഡിക്കൽ നടപടിക്രമമോ ഇടപെടലോ ബലാത്സംഗമായി കണക്കാക്കില്ല
മെഡിക്കൽ നടപടിക്രമമോ ഇടപെടലോ ബലാത്സംഗമായി കണക്കാക്കില്ല