സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?Aആർട്ടിക്കിൾ 29 (A)Bആർട്ടിക്കിൾ 39Cആർട്ടിക്കിൾ 39 (A)Dആർട്ടിക്കിൾ 39 (D)Answer: D. ആർട്ടിക്കിൾ 39 (D) Read Explanation: 39 (A ) തുല്യ നീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്നു . Read more in App