App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?

Aബാലവേല നിരോധന നിയമം

Bസൈബർ നിയമം

Cഗാർഹികപീഡന നിരോധന നിയമം

Dഐ. പി. സി

Answer:

C. ഗാർഹികപീഡന നിരോധന നിയമം

Read Explanation:

ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് 2006 oct 26 നാണ്. വകുപ്പ് 3 അനുസരിച്ചു ഒരു കുടുംബത്തിലെ മുതിർന്ന അംഗത്തിൽ നിന്ന് സ്ത്രീയുടെ സുരക്ഷക്കോ ജീവനോ ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്. വകുപ്പ് 8 (1 ) അനുസരിച്ചു സംസ്ഥാന സർക്കാർ ഓരോ ജില്ലകളിലും പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കണം.


Related Questions:

Counter claim can be filed under:
Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറത്തിന്റെ കാലാവധി എത്ര ?
1989 ലെ പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമ പ്രകാരം “അതിക്രമം' എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്താണ് ?
ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം?
ഗാർഹിക പീഡനം അനുഭവിച്ചവർക്കു ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി ?