Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?

Aബാലവേല നിരോധന നിയമം

Bസൈബർ നിയമം

Cഗാർഹികപീഡന നിരോധന നിയമം

Dഐ. പി. സി

Answer:

C. ഗാർഹികപീഡന നിരോധന നിയമം

Read Explanation:

ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് 2006 oct 26 നാണ്. വകുപ്പ് 3 അനുസരിച്ചു ഒരു കുടുംബത്തിലെ മുതിർന്ന അംഗത്തിൽ നിന്ന് സ്ത്രീയുടെ സുരക്ഷക്കോ ജീവനോ ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്. വകുപ്പ് 8 (1 ) അനുസരിച്ചു സംസ്ഥാന സർക്കാർ ഓരോ ജില്ലകളിലും പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കണം.


Related Questions:

ഷെൽട്ടർ ഹോമിൽ ഗാർഹിക പീഡനത്തിനിരയായ ഒരു വ്യക്തിക്ക് അഭയം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് ?
താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത് ?
POCSO നിയമ പ്രകാരം എത്ര വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത് ?
കിലോഗ്രാം ന്റെ National Prototype സൂക്ഷിച്ചിരിക്കുന്നത് എവിടെയാണ്?
മനുഷ്യൻറെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ സാധനങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുന്നത്?