App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നിരോധിക്കണമെന്ന് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?

Aസെക്ഷൻ 4 A

Bസെക്ഷൻ 8 A

Cസെക്ഷൻ 3

Dസെക്ഷൻ 7

Answer:

A. സെക്ഷൻ 4 A

Read Explanation:

  • സ്ത്രീധന നിരോധന നിയമം 1961 ലെ സെക്ഷൻ 4 A സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നിരോധിക്കണമെന്ന് പ്രതിപാദിക്കുന്നു.
  • സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം ചെയ്താൽ ആ വ്യക്തിക്ക് ആറുമാസം മുതൽ അഞ്ചു വർഷം വരെയുള്ള തടവ് ശിക്ഷയും 15,000 രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്

Related Questions:

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമം ഇന്ത്യയിൽ നിലവിൽ വന്നത് എന്നാണ് ?
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്?
ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 1 നിലവിൽ എവിടെയൊക്കെ ബാധകമാണ്:
ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം ?
എൻഫോഴ്സ്മെന്റ് യൂണിറ്റ് രൂപീകരിച്ച തിയ്യതി?