App Logo

No.1 PSC Learning App

1M+ Downloads
2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം അനുസരിച്ച് ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (Sexual harassment) ശിക്ഷ എന്താണ് ?

Aഒരു വർഷത്തിൽ കൂടാത്ത തടവ്

Bമൂന്ന് വർഷത്തിൽ കൂടാത്ത തടവ്

Cഅഞ്ച് വർഷത്തിൽ കൂടാത്ത തടവ്

Dതടവില്ലാതെ പിഴ

Answer:

B. മൂന്ന് വർഷത്തിൽ കൂടാത്ത തടവ്

Read Explanation:

• 2012 ലെ പോക്‌സോ നിയമ പ്രകാരം ലൈംഗിക പീഡനം എന്നത് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ - സെക്ഷൻ 11 • ലൈംഗിക പീഡനത്തിനുള്ള ശിക്ഷ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ - സെക്ഷൻ 12


Related Questions:

പോപ്പി ചെടിയുടെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?
നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ആസ്ഥാനം എവിടെ ?
The Maternity Benefit Act was passed in the year _______
നോൺ കൊഗ്നൈസബിൾ ആയിട്ടുള്ള ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?
ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?