App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?

Aസെക്ഷൻ 3

Bസെക്ഷൻ 2

Cസെക്ഷൻ 4

Dസെക്ഷൻ 8

Answer:

A. സെക്ഷൻ 3

Read Explanation:

  • സ്ത്രീധന നിരോധന നിയമം 2016ലെ സെക്ഷൻ 3 സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.
  • ഈയൊരു കുറ്റത്തിന് അഞ്ചുവർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും 15,000 രൂപവരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. 

Related Questions:

ദുരന്തനിവാരണ നിയമത്തിന് ....... അധ്യായങ്ങളും ..... വകുപ്പുകളും ഉണ്ട്.
വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ടത് എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പാണ് ?
സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധന നിയമം) പാർലമെൻ്റ് നടപ്പിലാക്കിയ വർഷം:
അവസാനമായി എന്നാണ് പോക്സോ ആക്ട് 2012 ഭേദഗതി ചെയ്തത് എന്ന് ?
2012-ലെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരമുള്ള കുറ്റം പ്രത്യേക കോടതി വിചാരണ ചെയ്‌തശേഷം. ഇരയായ കുട്ടിയുടെ തെളിവുകൾ ഇനിപ്പറയുന്ന പരിധിക്കുള്ളിൽ രേഖപ്പെടുത്തണം.