App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ?

Aട്യൂബെക്‌ടമി

Bഓർക്കിക്ടമി

Cപ്രോസ്റ്റേറ്റക്ടമി

Dയൂറിറ്ററെക്ടമി

Answer:

A. ട്യൂബെക്‌ടമി

Read Explanation:

വന്ധ്യംകരണം

  • സ്ത്രീയിലും പുരുഷനിലും പ്രത്യുൽപാദന ശേഷി ഇല്ലാത്ത അവസ്ഥയാണ്- വന്ധ്യത.

വാസക്ട‌മി

  • പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയാണ്  - വാസക്ട‌മി
  • വാസക്ട‌മി സമയത്ത് വൃഷണങ്ങളിൽ നിന്ന് ലിംഗത്തിലേക്ക് ബീജങ്ങളെ വഹിച്ചുകൊണ്ടുവരുന്ന വാസ് ഡിഫറൻസ് എന്ന  കുഴൽ മുറിക്കുകയോ അടയ്ക്കുകയോയാണ് ചെയ്യുന്നത്.

ട്യൂബെക്‌ടമി

  • സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ- ട്യൂബെക്‌ടമി
  • ഇത് ട്യൂബൽ ലിഗേഷൻ എന്നും അറിയപ്പെടുന്നു 
  • ട്യൂബെക്‌ടമിയിൽ ശസ്ത്രക്രിയ വഴി ഫെല്ലോപിയൻ ട്യൂബ് (അണ്ഡവാഹിനിക്കുഴൽ)  ബ്ലോക്ക് ചെയ്യുകയൊ മുറിക്കുകയോ  ചെയ്യുന്നു.

Related Questions:

ഗർഭനിരോധന ഗുളികയിലെ പ്രോജസ്റ്ററോൺ എന്ത് ചെയ്യുന്നു ?
The infundibulum leads to a wider part of the oviduct called
The luteal phase is also called as ______
Which of the following is not the function of a placenta?
അമ്നിയോസെൻ്റസിസ് നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം എന്താണ്?