App Logo

No.1 PSC Learning App

1M+ Downloads
സ്പെക്ട്രം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭിന്നശേഷിക്കാരായ പെൺകുട്ടികൾ

Bഓട്ടിസം ബാധിച്ച കുട്ടികൾ

Cഅവിവാഹിതരായ യുവതികൾ

Dഭിന്നശേഷിക്കാർ

Answer:

B. ഓട്ടിസം ബാധിച്ച കുട്ടികൾ

Read Explanation:

ഓട്ടിസം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ 'അനുയാത്ര' പ്രോഗ്രാമിന് കീഴിലുള്ള ഒരു ഉപപദ്ധതിയാണ് സ്പെക്ട്രം.


Related Questions:

കൊതുകു നിർമ്മാർജനത്തിന്റെ ഭാഗമായി സ്കൂളുകളിലും, വീടുകളിലും ആചരിക്കുന്ന ഒരു സംരക്ഷണ പദ്ധതിയാണ് ?
ദാരിദ്ര്യരിൽ ദരിദ്രരായ ജനവിഭാഗങ്ങൾക്ക് തുശ്ചമായ വിലയിൽ ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അന്ത്യോദയ അന്ന യോജന ആരംഭിച്ച വർഷം ഏതാണ് ?
അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായി ആരംഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി ഏത്?
നീർത്തട വികസന പദ്ധതിയിലൂടെ മഹാരാഷ്ട്രയിൽ പ്രസിദ്ധമായ ഗ്രാമം ഏതാണ് ?
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത്?