App Logo

No.1 PSC Learning App

1M+ Downloads
'സ്മാരകശിലകൾ' എന്ന നോവൽ രചിച്ചത് ?

Aസക്കറിയ

Bടി. പത്മനാഭൻ

Cഎം. മുകുന്ദൻ

Dപുനത്തിൽ കുഞ്ഞബ്ദുള്ള

Answer:

D. പുനത്തിൽ കുഞ്ഞബ്ദുള്ള

Read Explanation:

  • പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകൾ.

  • സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത്.

  • പുനത്തിൽ കുഞ്ഞബ്‌ദുള്ള രചിച്ച യാത്രാവിവരണഗ്രന്ഥം - വോൾഗയിൽ മഞ്ഞു പെയ്യുന്നു

  • പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ആത്മകഥയുടെ പേര് - നഷ്ടജാതകം


Related Questions:

നഷ്ടപ്പെട്ട ദിനങ്ങൾ ആരുടെ കൃതിയാണ്?
വള്ളത്തോൾ നാരായണ മേനോന്റെ ജന്മസ്ഥലം ഏതാണ് ?
ബന്ധനം ആരുടെ കൃതിയാണ്?
എ.വി. അനിൽകുമാറിൻ്റെ ‘ചരിത്രത്തിനൊപ്പം നടന്ന ഒരാൾ’ എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹത് വ്യക്തി ആരാണ് ?
വേദനയുടെ പൂക്കൾ എന്ന കൃതി രചിച്ചതാര്?