സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പദത്തിന്റെ അർത്ഥം എന്ത് ?
Aപദവിവരം
Bഭരണകൂടം
Cവിവരണം
Dജനസംഖ്യ
Answer:
B. ഭരണകൂടം
Read Explanation:
• സ്റ്റാറ്റിസ്റ്റിക്സ് എന്ന വാക്കിൻ്റെ ഉത്ഭവം ലാറ്റിൻ വാക്കായ "STATUS" എന്നതിൽ നിന്നോ
ഇറ്റാലിയൻ വാക്കായ "STATISTA" എന്നതിൽ നിന്നോ ആണ് എന്ന് അനുമാനിക്കപ്പെടുന്നു.
• ഇവയുടെ അർഥം രാഷ്ട്രം അല്ലെങ്കിൽ ഭരണകൂടം എന്നാണ്.