സ്റ്റാർട്ടപ്പ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ?
Aറൂമി
Bഅഗ്നികുൽ
Cവിക്രം
Dധ്രുവ്
Answer:
A. റൂമി
Read Explanation:
• ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങാൻ ശേഷിയുള്ള ചെറു റോക്കറ്റാണ് റൂമി
• തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സ്പേസ് സോൺ ഇന്ത്യ