App Logo

No.1 PSC Learning App

1M+ Downloads
സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത എത്ര?

A1000 m/s

B2000 m/s

C3000 m/s

D5960 m/s

Answer:

D. 5960 m/s

Read Explanation:

വിവിധ മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം 

  • സ്റ്റീൽ -5960 m/s 
  • വായു - 340 m/s 
  • കടൽ ജലം - 1531 m/s 
  • ശുദ്ധ ജലം - 1498 m/s 
  • ഇരുമ്പ് - 5950 m/s 
  • ഗ്ലാസ്സ് - 3980 m/s 
  • ഹീലിയം -965 m/s
  • എഥനോൾ - 1207 m/s 
  • മെഥനോൾ - 1103 m/s 
  • ഹൈഡ്രജൻ - 1284 m/s 

Related Questions:

ഒരു പവർ ആംപ്ലിഫയർ തിരഞ്ഞെടുക്കുമ്പോൾ, "തെർമൽ സ്റ്റെബിലിറ്റി" (Thermal Stability) പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
ഒരു ഫോട്ടോണിന്റെ റെസ്റ്റ് മാസ്.................. ആണ്.

താഴെ തന്നിരിക്കുന്ന ജോഡികളിൽ ഐസോടോപ്പുകൾ ഏതെല്ലാം?

i)1H3,2He2

ii)6C12,6C13

iii)1H2,2He4

iv)1H2,1H3

നിശ്ചലമായ വൈദ്യുതചാർജുകൾ സൃഷ്ടിക്കപ്പെടുന്ന ബലത്തെയും അവയുടെ മണ്ഡലത്തെയും പൊട്ടൻഷ്യലിനെയും പറ്റി പ്രതിപാദിക്കുന്ന ഭൗതികശാസ്ത്രശാഖ താഴെ പറയുന്നവയിൽ ഏതാണ്?
ഒരു ട്രാൻസിസ്റ്ററിന്റെ ബേസ് (Base) ഭാഗത്തിന്റെ പ്രധാന സവിശേഷത എന്താണ്?