App Logo

No.1 PSC Learning App

1M+ Downloads
സ്ലാഗ് ഉണ്ടാകുന്ന പ്രവർത്തനം ഏത് ?

Aന്യൂട്രലൈസേഷൻ

Bഓക്സീകരണം

Cനിരോക്സീകരണം

Dഇവയൊന്നുമല്ല

Answer:

A. ന്യൂട്രലൈസേഷൻ

Read Explanation:

  • സ്ലാഗ് ഉണ്ടാകുന്ന പ്രവർത്തനം -ന്യൂട്രലൈസേഷൻ


Related Questions:

താഴെപ്പറയുന്നവയിൽ ഇരുമ്പിൻ്റെ അയിര് ഏതാണ്
സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്?
Ringing bells in the temples are made up of:
കലാമൈൻ ഏത് ലോഹത്തിന്റെ അയിര് ആണ് ?
സിനബാർ ആയിരന്റെ രാസനാമം .