SECTION 42 (IPC SECTION104) - സ്വകാര്യ പ്രതിരോധത്തിന്റെ വ്യാപ്തി
SECTION 40 (IPC SECTION 102 ) - സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence)
ശരീരത്തിൻറെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തിൻറെ ആരംഭവും, തുടർച്ചയും.
കുറ്റകൃത്യം നടന്നില്ലെങ്കിലും, അത്തരത്തിലുള്ള ഒരു ഭീഷണി ഉണ്ടാകുമ്പോൾ തന്നെ, ശരീരത്തിന് സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ആരംഭിക്കുന്നു. ആ ധാരണ നിലനിൽക്കുന്നിടത്തോളം കാലം അത്‍ തുടരും.