App Logo

No.1 PSC Learning App

1M+ Downloads
ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 115

Bസെക്ഷൻ 116

Cസെക്ഷൻ 114

Dസെക്ഷൻ 117

Answer:

C. സെക്ഷൻ 114

Read Explanation:

സെക്ഷൻ 114 - ദേഹോപദ്രവം [Hurt ]

  • ഒരു വ്യക്തിക്ക് ശാരീരികമായ വേദനയോ രോഗമോ ദൗർബല്യമോ ഉളവാക്കുന്ന പ്രവൃത്തി


Related Questions:

ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ...... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.

ക്രൂരതയുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?

BNS ലെ സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 326 (b) - ഏതെങ്കിലും പൊതുറോഡോ, പാലമോ, ജലഗതാഗത യോഗ്യമായ നദിയോ, ചാലോ, സഞ്ചാരയോഗ്യമായ മറ്റ് ജലാശയങ്ങളോ സഞ്ചാരയോഗ്യമല്ലാതാക്കി മാറ്റുകയോ സുരക്ഷിതത്വത്തിൽ കുറവുള്ളതാക്കിതീർക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
  2. സെക്ഷൻ 326 (c) - ഏതെങ്കിലും പൊതു ഡ്രെയിനേജിന് വെള്ളപ്പൊക്കമോ തടസ്സമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
    തട്ടിയെടുക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?