App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 6 മാസം പ്രസവാവധി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ?

Aഹരിയാന

Bമഹാരാഷ്ട്ര

Cഒഡീഷ

Dകേരളം

Answer:

D. കേരളം

Read Explanation:

അൺ എയ്ഡഡ് മേഖലയിലടക്കം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിലുൾപ്പെടുത്തി.നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധി ലഭിക്കും.


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായിക ആയി തെരഞ്ഞെടുത്തത് ?
2023 ലെ "നാഷണൽ പബ്ലിക് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്" നേടിയത് ?
2018-ലെ Top Challenger Award ആർക്കാണ് ?
2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ച മലയാളി ആര് ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം ?