App Logo

No.1 PSC Learning App

1M+ Downloads
സ്വച്ഛ് ഭാരത് ദിവാസിനോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ ആയ 'സ്വച്ഛതാ ഹി സേവ'യുടെ 2023 ലെ പ്രമേയം എന്ത് ?

Aമാലിന്യ രഹിത ഇന്ത്യ

Bസ്വച്ഛ് ഭാരത് സ്വച്ഛ് വിദ്യാലയം

Cക്ലീൻ ഇന്ത്യ

Dആരോഗ്യവും ക്ഷേമവും

Answer:

A. മാലിന്യ രഹിത ഇന്ത്യ

Read Explanation:

  • സ്വച്ഛ് ഭാരത് ദിവാസിനോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ ആയ സ്വച്ഛതാ ഹി സേവയുടെ 2023 ലെ പ്രമേയം "മാലിന്യ രഹിത ഇന്ത്യ" (Garbage Free India) എന്നതായിരുന്നു.


Related Questions:

യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?
കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
Article 348 of the Constitution of India was in news recently, is related to which of the following?
Where is the “Caribbean Development Bank” (CDB) headquatered ?
"ബ്രേക്കിംഗ് ദി മോൾഡ് : റിമൈനിംഗ്‌ ഇൻഡ്യാസ് എക്കണോമിക്ക് ഫ്യുച്ചർ" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?