Challenger App

No.1 PSC Learning App

1M+ Downloads
സ്വച്ഛ്‌ ഭാരത് പദ്ധതി ആരംഭിച്ചതെന്ന് ?

A15 അഗസ്റ്റ് 2014

B15 അഗസ്റ്റ് 2015

C2 ഒക്ടോബർ 2015

D2 ഒക്ടോബർ 2014

Answer:

D. 2 ഒക്ടോബർ 2014

Read Explanation:

'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. രാജ്​ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്​പാർച്ചന നടത്തി ഡൽഹി വാല്മീകി സദനിലേക്കുള്ള റോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വൃത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചു. സ്വച്ഛ് ഭാരത് മിഷൻ ആസ്പദമാക്കി കേരളത്തിൽ നടപ്പാക്കിയ പദ്ധതിയാണ് 'ശുചിത്വ മിഷൻ'.


Related Questions:

ബാലികാ സമൃദ്ധി യോജന (BSY) നിലവിൽ വന്ന വർഷം ഏത് ?
'Empowering the poor' is the motto of:
NREP and RLEGP combined together and started a new program called
ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ട വർഷം ഏത്?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ഏത് ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1.  നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനം.
  2.  സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.