App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനബഡ്ജറ് അവതരിപ്പിച്ചത്

Aആർ കെ ഷണ്മുഖം ചെട്ടി

Bജോൺ മത്തായി

Cകെ സി നിയോഗി

Dഇവരൊന്നുമല്ല

Answer:

A. ആർ കെ ഷണ്മുഖം ചെട്ടി

Read Explanation:

  • 1949 യിൽ ആർ കെ ഷൺമുഖം ചെട്ടി നെഹ്‌റുവുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് രാജിവയ്ക്കുകയും ,കെ സി നിയോഗിക്ക് ധനവകുപ്പ് നൽകി .

  • കെ സി നിയോഗി രാജിവച്ചതിന് തുടർന്ന് ധനമന്ത്രിയായത് - ജോൺ മത്തായി (കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ മലയാളി) .

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനബഡ്ജറ് അവതരിപ്പിച്ചത് - ഷൺമുഖം ചെട്ടി.


Related Questions:

ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത് ?
മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ഉപപ്രധാനമന്ത്രി :

1947-ല്‍ സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യയില്‍ ചില പ്രദേശങ്ങളില്‍ വൈദേശിക ആധിപത്യം നിലനിന്നിരുന്നു. പിന്നീട് അവ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി.ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി താഴെ തന്നിട്ടുള്ളവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.പോണ്ടിച്ചേരി, കാരക്കല്‍, മാഹി, യാനം എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു.

2.ഗോവ, ദാമന്‍, ദിയൂ എന്നീ പ്രദേശങ്ങള്‍ പോര്‍ട്ടൂഗീസ് നിയന്ത്രണത്തില്‍ ആയിരുന്നു.

3.1954 ഫ്രാന്‍സിന്റെ അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യയോട് ചേര്‍ത്തു.

4.1955-ല്‍ പോര്‍ട്ടുഗീസ് അധിനിവേശ പ്രദേശങ്ങള്‍ സൈനിക നടപടിയിലൂടെ ഇന്ത്യയില്‍ ചേര്‍ത്തു

1948 ജൂണിൽ കോൺസ്റ്റിട്യൂഷന് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ ?