App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യവസായികനയം പ്രഖ്യാപിച്ചത് എന്നാണ് ?

A1947 ഏപ്രിൽ 6

B1948 ഏപ്രിൽ 6

C1947 ഫെബ്രുവരി 6

D1949 ഒക്ടോബർ 6

Answer:

B. 1948 ഏപ്രിൽ 6


Related Questions:

അമേരിക്കൻ നിക്ഷേപ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ ഓഹരി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത നഷ്ട്ടം നേരിടുന്ന വ്യവസായ ഗ്രൂപ്പ് ഏതാണ് ?
ചെറുകിട വ്യവസായങ്ങളെ കുറിച്ച് പടിക്കാൻ 1955 ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി
Which is the top aluminium producing country in the world?
ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം?
Durgapur Steel Plant was located in the Indian state of?