സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി :ADr. B.R. അംബേദ്ക്കർBസർദാർ വല്ലഭായ് പട്ടേൽCമൗലാനാ അബ്ദുൾകലാം ആസാദ്Dഡോ. രാജേന്ദ്ര പ്രസാദ്Answer: C. മൗലാനാ അബ്ദുൾകലാം ആസാദ് Read Explanation: മൗലാനാ അബുൽ കലാം ആസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസനയം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിൻ്റെ ജന്മദിനമായ നവം ബർ 11 ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നു. അദ്ദേഹം രചിച്ച ശ്രദ്ധേ യമായ ഗ്രന്ഥമാണ് 'ഇന്ത്യ വിൻസ് ഫ്രീഡം'. Read more in App