App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നികുതികളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ?

Aബൽവന്തറായ് മേത്ത കമ്മീഷൻ

Bയശ്പാൽ കമ്മീഷൻ

Cജോൺ മത്തായി കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

C. ജോൺ മത്തായി കമ്മീഷൻ

Read Explanation:

സാമ്പത്തിക ശാസ്ത്രഞ്ജനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി (1886-1959). സ്വതന്ത്ര ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1948-ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതു ഇദ്ദേഹമായിരുന്നു.


Related Questions:

താഴെപറയുന്നവയില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രധാന വരുമാനങ്ങളില്‍പ്പെടാത്ത നികുതി ഏത്?
What is the primary characteristic of a proportional tax?
ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖയായ പാന്‍ കാര്‍ഡിൽ എത്ര അക്കങ്ങൾ ഉണ്ട് ?
Which of the following are indirect taxes?
ഒരു നിശ്ചിത കാലത്തേക്ക് സാധാരണ നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതിയാണ്