App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?

Aചന്ദ്രബാബു നായിഡു

Bഹേമന്ത് സോറൻ

Cപി ചിദംബരം

Dഅരവിന്ദ് കെജ്‌രിവാൾ

Answer:

D. അരവിന്ദ് കെജ്‌രിവാൾ

Read Explanation:

• ഡെൽഹി മുഖ്യമന്ത്രി ആണ് അരവിന്ദ് കെജ്‌രിവാൾ • ആം ആദ്‌മി പാർട്ടി നേതാവാണ് • ഡെൽഹിയിലെ വിവാദ മദ്യനയക്കേസിൽ ആണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്


Related Questions:

മൗലാനാ അബ്‌ദുൽ കലാം ആസാദ് പ്രഥമ മന്ത്രിസഭയിലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്‌തിരുന്നത്‌ ?
ബംഗ്ലാദേശ് രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?
സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായി നടത്തിയ സൈനിക നീക്കം ഏത് ?
പാർലമെന്റ് ആക്രമണത്തെ തുടർന്ന് നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
Who among these politicians use an adapted motor vehicle dubbed as the 'Chaitanya Ratham"?