കോത്താരി കമ്മീഷൻ

- ഇന്ത്യാ ഗവൺമെന്റ് 1964-ൽ നിയമിച്ച ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ - കോത്താരി കമ്മീഷൻ
- കോത്താരി കമ്മീഷന്റെ അദ്ധ്യക്ഷൻ - ഡോ. ഡി. എസ് കോത്താരി
- ഇന്ത്യൻ എഡ്യുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത് - കോത്താരി കമ്മീഷൻ
- കോത്താരി കമ്മീഷൻ രൂപീകരിക്കുമ്പോൾ അംഗസംഖ്യ - 17
- കോത്താരി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം - 1966 ജൂൺ 29
- കോത്താരി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിനു നൽകിയ പേര് - വിദ്യാഭ്യാസവും ദേശീയവികസനവും
- കോത്താരി കമ്മീഷൻ നിർദേശിച്ച ബൃഹത്തായ മൂന്നു പദ്ധതികൾ
1. വിദ്യാഭ്യാസത്തിന്റെ ആന്തരിക പുനഃ സംഘടന
2. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ച പ്പെടുത്തുക
3. വിദ്യാഭ്യാസ സൗകര്യങ്ങളുടെ വികസനം