App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ ആര് ?

Aപി.ജി.എൻ ഉണ്ണിത്താൻ

Bസി.പി രാമസ്വാമി അയ്യർ

Cപി. രാജഗോപാലാചാരി

Dശേഷയ്യ ശാസ്ത്രി

Answer:

B. സി.പി രാമസ്വാമി അയ്യർ

Read Explanation:

ശ്രീ ചിത്തിര തിരുനാളിൻ്റെ പ്രമുഖ ദിവാനായിരുന്നു സി.പി രാമസ്വാമി അയ്യർ


Related Questions:

ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
എവിടത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ?
ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ച ഭരണാധികാരി ആര് ?
തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ ?
കുളച്ചൽ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആര്?