സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ?Aശ്യാം ശരൺ നേഗിBജോഷി കുമാർCജവഹർലാൽ നെഹ്റുDസുകുമാർ സെൻAnswer: A. ശ്യാം ശരൺ നേഗി Read Explanation: ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1952 ലാണ് എന്നാൽ കാലാവസ്ഥ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ഹിമാചൽ പ്രദേശിലെ കിന്നാറിൽ ആറുമാസം മുൻപ് തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചു അങ്ങനെ ഈ മണ്ഡലത്തിൽ 1951 ഒക്ടോബർ 25 ആദ്യ തിരഞ്ഞെടുപ്പ് നടന്നു ഇവിടെ വോട്ട് രേഖപ്പെടുത്തിയ ശ്യാം ശരൺ നേഗിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ Read more in App