App Logo

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനിയുടെ സ്ഥാപകൻ ?

Aസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Bകുറ്റിപ്പുഴ കൃഷ്ണപിള്ള

Cവക്കം അബ്ദുൽ ഖാദർ മൗലവി

Dകേസരി ബാലകൃഷ്‌ണപിള്ള

Answer:

C. വക്കം അബ്ദുൽ ഖാദർ മൗലവി

Read Explanation:

സ്വദേശാഭിമാനി

  • 1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രം
  • അഞ്ചുതെങ്ങിലാണ്‌ പ്രസിദ്ധീകരണം ആരംഭിച്ചത് 
  • 1906 വരെ പത്രാധിപർ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു.
  • 1906 ൽ പ്രഗല്ഭനായ കെ.രാമകൃഷ്ണ പിള്ള പത്രാധിപരായി.
  • 1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി.
  • 1910 സെപ്റ്റംബർ 26 ന്‌ തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു.

Related Questions:

Who was the owner of the Newspaper Swadeshabhimani ?
' വില്ലുവണ്ടി സമരം ' നടത്തിയ വർഷം ഏത് ?
നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?
ശങ്കരാചാര്യരുടെ മനീഷപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്?
ധീവര സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം ?