App Logo

No.1 PSC Learning App

1M+ Downloads
വാഗ്ഭടാനന്ദന്റെ "ശിവയോഗവിലാസം' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പേര് ?

Aരാജയോഗവിലാസം

Bശിവയോഗിവിലാസം

Cശിവരാജവിലാസം

Dആനന്ദമതവിലാസം

Answer:

B. ശിവയോഗിവിലാസം


Related Questions:

കോഴിക്കോട് ബ്രഹ്മസമാജ ശാഖ ആരംഭിച്ചത് വർഷം ഏതാണ് ?
Chattampi Swamikal attained 'Samadhi' at :
സാധു ജന പരിപാലന സംഘത്തിൻറ്റെ സ്ഥാപകൻ ആര്?
മഹാത്മാഗാന്ധി-അയ്യങ്കാളി കൂടിക്കാഴ്ച നടന്ന വർഷം :
' കൊട്ടിയൂർ ഉത്സവപാട്ട് ' രചിച്ചത് ആരാണ് ?