App Logo

No.1 PSC Learning App

1M+ Downloads
സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർത്ഥം ഓഗസ്റ്റ് 7 ഏത് ദിവസമായി ആഘോഷിക്കാനാണ് തീരുമാനിച്ചത് ?

Aദേശീയ സ്വരാജ് ദിനം

Bദേശീയ സ്വദേശി ദിനം

Cദേശീയ കൈത്തറി ദിനം

Dദേശീയ യുവജന ദിനം

Answer:

C. ദേശീയ കൈത്തറി ദിനം


Related Questions:

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ സമാനതകള്‍ എന്തെല്ലാം?

1.നികുതി പണമായി തന്നെ നൽകേണ്ടത് ഇല്ലായിരുന്നു

2.നികുതി വളരെ ഉയര്‍ന്നതായിരുന്നു

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം ഏത്?
സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം ?

ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും . ശരിയായ ജോഡി ഏതൊക്കെ ? 

  1. പ്രാർത്ഥനസമാജം - ദയാനന്ദ സരസ്വതി  
  2. സ്വതന്ത്രപാർട്ടി - സി രാജഗോപാലാചാരി  
  3. വിശ്വഭാരതി - രബീന്ദ്രനാഥ ടാഗോർ  
  4. അനുശീലൻ സമിതി - ബരിന്ദ്ര ഘോഷ് 
    ബംഗാൾ വിഭജനത്തിനെതിരെ ഉയർത്തിയ മുദ്രാവാക്യം ഏത് ?