App Logo

No.1 PSC Learning App

1M+ Downloads
സ്വദേശി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിച്ച ഇംഗ്ലീഷ് പത്രങ്ങളിൽ പെടാത്തത് ഏത് ?

Aബന്ദേമാതരം

Bദി സ്റ്റേറ്റ്സ്മാൻ

Cസോൾ ഓഫ് ഇന്ത്യ

Dഅമൃത ബസാർ പത്രിക

Answer:

C. സോൾ ഓഫ് ഇന്ത്യ

Read Explanation:

ബിപിൻ ചന്ദ്രപാലിൻ്റെ പ്രശസ്തമായ പുസ്തകമാണ് സോൾ ഓഫ് ഇന്ത്യ


Related Questions:

ഡൽഹിയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ കാലത്ത് സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ചത് ആര് ?
ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ ആരംഭിച്ച പ്രതിഷേധ പ്രസ്ഥാനം ?
സ്വദേശി പ്രസ്ഥാന കാലത്ത് പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സന്നദ്ധ സംഘടന ഏത് ?
ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?