App Logo

No.1 PSC Learning App

1M+ Downloads
സ്വദേശി ബാങ്ക് എന്നറിയപ്പെടുന്നത് ഏത് ?

Aസൗത്ത് ഇന്ത്യൻ ബാങ്ക്

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Cസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Dഗ്രാമീൺ ബാങ്കുകൾ

Answer:

C. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ


Related Questions:

ട്രാവൻകൂർ ഫെഡറൽ ബാങ്ക് നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ?
പഞ്ചാബ് നാഷണൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് ജില്ല ?
ശരിയല്ലാത്തത് തിരഞ്ഞെടുക്കുക