App Logo

No.1 PSC Learning App

1M+ Downloads
ട്രാവൻകൂർ ഫെഡറൽ ബാങ്ക് നിലവിൽ വന്ന വർഷം ഏതാണ് ?

A1955

B1949

C1931

D1939

Answer:

C. 1931

Read Explanation:

  • ട്രാവൻകൂർ ഫെഡറൽ ബാങ്ക് നിലവിൽ വന്ന വർഷം - 1931 ഏപ്രിൽ 23
  • 1931 ൽ മധ്യ തിരുവിതാംകൂറിലെ തിരുവല്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ട്രാവൻകൂർ ഫെഡറൽ ബാങ്ക് 1945 ൽ കെ . പി . ഹോർമിസ് ആലുവയിലേക്ക് മാറ്റി സ്ഥാപിച്ചു
  • ഫെഡറൽ ബാങ്ക് രൂപീകൃതമായ വർഷം - 1945 
  • ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം - ആലുവ 
  • ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്  പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് - ഫെഡറൽ ബാങ്ക്
  • ഫെഡറൽ ബാങ്കിന്റെ മുദ്രാവാക്യം - യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ 
  • വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക് - ഫെഡറൽ ബാങ്ക്



Related Questions:

Following the 2019-2020 bank mergers, Punjab National Bank became the
ഗ്ലോബൽ ഫിനാൻസ് മാഗസീൻ 2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി തിരഞ്ഞെടുത്തത് ?
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം ഏതാണ് ?
ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ?
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ പുതിയ സിഇഒ ?