സ്വദേശി മുദ്രാവാക്യം ഉയർത്തിയ കോൺഗ്രസ് സമ്മേളനം ?Aമദ്രാസ് സമ്മേളനംBബാങ്കിപൂർ സമ്മേളനംCകൽക്കട്ട സമ്മേളനംDബനാറസ് സമ്മേളനംAnswer: D. ബനാറസ് സമ്മേളനം Read Explanation: ബനാറസ് സമ്മേളനം നടന്നത് - 1905 കോൺഗ്രെഡവിനു ആദ്യമായി ഒരു ഭരണഘടനാ ഉണ്ടാക്കിയ സമ്മേളനം - മദ്രാസ് സമ്മേളന (1908)നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - ബംങ്കിപൂർ സമ്മേളനം ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - കൽക്കട്ട സമ്മേളനം Read more in App