സ്വന്തം കണ്ണിലൂടെ അല്ലാതെ മറ്റൊരാളുടെ കണ്ണിലൂടെ ലോകത്തെ കാണാനുള്ള കഴിവില്ലായ്മ ?AകൺസർവേഷൻBഅഹം കേന്ദ്രീകൃത ചിന്തCവസ്തു സ്ഥിരതDഇറിവേഴ്സ്ബിലിറ്റിAnswer: B. അഹം കേന്ദ്രീകൃത ചിന്ത Read Explanation: അഹം കേന്ദ്രീകൃത ചിന്ത (Egocentric thought) പിയാഷെയുടെ പ്രാഗ് മനോവ്യാപാരംഘട്ടം / മനോ വ്യാപാര പൂർവ്വഘട്ടം (രണ്ടു മുതൽ ഏഴു വയസ്സു വരെ) - ഈ ഘട്ടത്തിൽ വരുന്നതാണ് അഹം കേന്ദ്രീകൃത ചിന്ത തന്നെ കേന്ദ്രീകരിച്ചായിരിക്കും ഈ ഘട്ടത്തിലെ കുട്ടികളുടെ ചിന്ത. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സംഭവങ്ങളെ നോക്കി കാണാൻ കുട്ടിക്ക് കഴിയില്ല. താൻ കാണുന്നത് പോലെ തന്നെയാണ് മറ്റുള്ളവരും ലോകത്തെ കാണുന്നതെന്നായിരിക്കും കുട്ടി കരുതുക. സമപ്രായക്കാരുമായി അടുത്തിടപഴകുന്നതിലൂടെ ഈ തോന്നൽ അപ്രത്യക്ഷമാവുന്നു. Read more in App