നാറ്റ് വെസ്റ്റ് ട്രോഫി,ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aക്രിക്കറ്റ്BവോളിബോൾCഫുട്ബോൾDടേബിൾ ടെന്നീസ്Answer: A. ക്രിക്കറ്റ് Read Explanation: ഇംഗ്ലണ്ടിലെ നാഷണൽ വെസ്റ്റ്മിനിസ്റ്റർ ബാങ്ക് സ്പോൺസർ ചെയ്യുന്ന ടൂർണമെൻറ് ആണ് നാറ്റ് വെസ്റ്റ് ട്രോഫി. 2000 മുതലാണ് ഈ ഏകദിന ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു വരുന്നത്. പ്രഥമ നാറ്റ് വെസ്റ്റ് ട്രോഫി ജേതാക്കൾ ഇംഗ്ലണ്ട് ആയിരുന്നു. 2002ലെ നാറ്റ് വെസ്റ്റ് ട്രോഫി നേടിയത് ഇന്ത്യൻ ടീം ആയിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റു ചില പ്രധാന ട്രോഫികൾ: വിജയ് ഹസാരെ ട്രോഫി, ഇറാനി ട്രോഫി ആഷസ് കപ്പ് സി. കെ. നായിഡു ട്രോഫി ദുലീപ് ട്രോഫി വിജയ് മർച്ചന്റ് ട്രോഫി ഗവാസ്കർ ബോർഡർ ട്രോഫി ദേവ്ധർ ട്രോഫി. Read more in App