സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 115Bസെക്ഷൻ 116Cസെക്ഷൻ 117Dസെക്ഷൻ 118Answer: A. സെക്ഷൻ 115 Read Explanation: സെക്ഷൻ 115 - സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നത് [Voluntarily causing hurt]ഏതെങ്കിലും ആൾക്ക് ദേഹോപദ്രവം ഏൽപ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടി ചെയ്യുന്ന പ്രവൃത്തി ശിക്ഷ : ഒരു വർഷം വരെ തടവ് 10000 രൂപ പിഴ Read more in App