App Logo

No.1 PSC Learning App

1M+ Downloads
ലഹരിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 33

BSECTION 23

CSECTION 43

DSECTION 53

Answer:

B. SECTION 23

Read Explanation:

SECTION 23 (IPCSECTION 85 ) - ലഹരി (Intoxication )

  • ഒരു വ്യക്തിക്ക് അയാളുടെ അറിവോ സമ്മതമോ കൂടാതെ /ബലപ്രയോഗത്തിലൂടെ ലഹരി വസ്തു നൽകുകയാണെങ്കിൽ ,ആ ലഹരി ഉപയോഗം കാരണം അയാൾ ചെയ്യുന്ന പ്രവർത്തി നിയമവിരുദ്ധമാണെങ്കിലും കുറകരമാവുന്നില്ല (involuntary )


Related Questions:

BNS ലെ സെക്ഷൻ 79 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടു കൂടിയ വാക്കോ , ആംഗ്യമോ, പ്രവർത്തിയോ ചെയ്യുന്നത്
  2. ഒരു സ്ത്രീയെ മോശമായ ശബ്ദത്താലോ, വാക്കിനാലോ, ആംഗ്യത്താലോ, അസഭ്യമായ വസ്തുക്കൾ കാണിച്ചോ അപമാനിക്കാൻ ശ്രമിക്കുന്നത്
    പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    അന്യായമായി തടഞ്ഞുവെക്കലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (8) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങുകയോ വസ്തു തിരികെകൊടുക്കാൻ നിർബന്ധിക്കുന്നതിനും വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കൽ
    2. ശിക്ഷ - 5 വർഷത്തോളമാകുന്ന തടവും പിഴയും
      ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?