App Logo

No.1 PSC Learning App

1M+ Downloads
സ്വരാജ് പ്രമേയം പാസാക്കിയ INC സമ്മേളനം ഏതാണ് ?

A1905 ബനാറസ്

B1906 കൊൽക്കത്ത

C1907 സൂററ്റ്

D1928 ലാഹോർ

Answer:

B. 1906 കൊൽക്കത്ത


Related Questions:

INC യുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ? ‌
മുഹമ്മദലി ജിന്ന പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏതു വർഷത്തെ ആയിരുന്നു?
1885 മുതൽ 1905 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാക്കൾ അറിയപ്പെട്ടിരുന്നത് :
രണ്ട് തവണ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ഏക വിദേശി ?
1896 ലെ സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചത് ആരാണ് ?