സ്വാംശീകരണo വഴി സ്വന്തമാക്കിയ സ്കീമകൾക്ക് വൈജ്ഞാനിക ഘടനയിൽ അനുയോജ്യമായ സ്ഥാനം നൽകുന്ന പ്രക്രിയയാണ് ............. ?
Aസംസ്ഥാപനം
Bസന്തുലനം
Cഅനുരൂപീകരണം
Dസ്വാംശീകരണo
Answer:
A. സംസ്ഥാപനം
Read Explanation:
പിയാഷെയുടെ രണ്ട് മുഖ്യ സംപ്രത്യയങ്ങൾ ആണ് സ്വാംശീകരണവും, സംസ്ഥാപനവും.
സ്വാംശീകരണം (Assimilation) - വൈജ്ഞാനിക ഘടനയിലുള്ള പരിചിത സ്കീമയുമായി ബന്ധപ്പെടുത്തുക വഴി അപരിചിതമായ സ്കീമയെ പരിചിതമാക്കി മാറ്റുന്ന പ്രക്രിയയാണ് സ്വാംശീകരണം.
സംസ്ഥാപനം (Accommodation) - സ്വാംശീകരണo വഴി സ്വന്തമാക്കിയ സ്കീമകൾക്ക് വൈജ്ഞാനിക ഘടനയിൽ അനുയോജ്യമായ സ്ഥാനം നൽകുന്ന പ്രക്രിയയാണ് സംസ്ഥാപനം.