App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്രം ലഭിക്കുന്നതിന് മുൻപ് തന്നെ ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച ചെയ്ത INC സമ്മേളനം ഏതാണ് ?

Aകറാച്ചി സമ്മേളനം , 1931

Bബോംബൈ സമ്മേളനം , 1904

Cകൊൽക്കത്ത സമ്മേളനം ,1911

Dഅലഹബാദ് സമ്മേളനം , 1910

Answer:

A. കറാച്ചി സമ്മേളനം , 1931


Related Questions:

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. കോൺഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത - കാദംബിനി ഗാംഗുലി  
  2. കോൺഗ്രസ് അധ്യക്ഷനായ ആദ്യ ദക്ഷിണേന്ത്യക്കാരനായ വ്യക്തി - പി അനന്ത ചാർലു  
  3. കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു 
രണ്ട് തവണ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ഏക വിദേശി ?
അമരാവതി കോൺഗ്രസ് സമ്മേളനം നടന്ന വർഷം?
In which year did Indian National Congress reunited after the famous ‘Surat split’?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ലാഹോർ കോൺഗ്രസ്സുമായി ബന്ധമില്ലാത്തത് ഏത്?

(i) ജവഹർലാൽ നെഹ്റു കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

(ii) നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iii) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iv) 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചു.