App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി ?

Aവി. കെ. കൃഷ്ണമേനോൻ

Bവി. പി. മേനോൻ

Cഎൻ. എസ്. മാധവൻ

Dകെ. ആർ. നാരായണൻ

Answer:

B. വി. പി. മേനോൻ


Related Questions:

പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ 7ആമത്തെ കേന്ദ്രഭരണ പ്രദേശമായി തീർന്നത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് ചുക്കാൻ പിടിച്ചത് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയും ഇന്ത്യയുടെ 'ഉരുക്ക് മനുഷ്യൻ' എന്ന വിശേഷണത്തിന് അർഹനുമായ സർദാർ വല്ലഭ്ഭായ് പട്ടേൽ ആയിരുന്നു.
  2. നാട്ടുരാജ്യ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലം കൈ ആയി പ്രവർത്തിച്ച മലയാളിയാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ.
  3. പാലക്കാട് ജില്ലയിൽ ജനിച്ച വി.പി. മേനോൻ 1961 ൽ കാനിങ് പ്രഭുവിന്റെ ഭരണഘടന ഉപദേഷ്ടാവായി.
    ഇൻസ്ട്രമെന്റെഷൻ ഓഫ് അക്സേഷൻ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യമാണ്
    John Mathai was the minister for :
    സ്വാതന്ത്രാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ്റിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആര് ?