App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവൽക്കരണത്തിൽ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത് ?

Aതുംഗഭദ്ര

Bഭക്രാനംഗൽ

Cനാഗാർജ്ജുനസാഗർ

Dദാമോദർ വാലി

Answer:

B. ഭക്രാനംഗൽ

Read Explanation:

  • സ്വാതന്ത്ര്യഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി- ദാമോദർ വാലി    
  • അമേരിക്കയിലെ ടെന്നീസ് വാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി - ദാമോദർ വാലി പദ്ധതി

Related Questions:

Who is known as Father of Indian Army?
ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണശാലയായ 'ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ' എവിടെ സ്ഥിതിചെയ്യുന്നു?
കണക്ടിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിന്റെ മുദ്രാവാക്യമാണ് ?
ഏത് സംസ്ഥാനത്താണ് പഹാരി ഭാഷ സംസാരിക്കുന്നത് ?

ചുവടെ കൊടുത്തിട്ടുള്ളവയിൽ പഞ്ചശീലതത്വങ്ങളുടെ ഭാഗമായ സമീപനങ്ങൾഏതെല്ലാം ?

(i) സമത്വവും പരസ്പരസഹായവും പുലർത്തുക.

(ii) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.

(iii) പരസ്പരം ആക്രമിക്കാതിരിക്കുക.

(iv) ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക.