Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യാനന്തരം ഇന്ത്യ-പാകിസ്‌താൻ അതിർത്തിരേഖ നിർണ്ണയിച്ച കമ്മിഷൻ്റെ തലവൻ ആരാണ്?

Aഹെൻ്റി മക്മോഹൻ

Bഹെൻറി ഡ്യൂറണ്ട്

Cസർദാർ വല്ലഭായ് പട്ടേൽ

Dസർ സിറിൽ റാഡ്ക്ലിഫ്

Answer:

D. സർ സിറിൽ റാഡ്ക്ലിഫ്

Read Explanation:

  • ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിരേഖയെ റാഡ്‌ക്ലിഫ് ലൈൻ എന്ന് വിളിക്കുന്നു.

  • 1947-ൽ ബ്രിട്ടീഷ് ഇന്ത്യ വിഭജിച്ചപ്പോൾ, സർ സിറിൽ റാഡ്‌ക്ലിഫിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇത് വരച്ചതാണ്.

  • ഈ രേഖ ഇന്ത്യയ്ക്കും കിഴക്കൻ പാകിസ്ഥാനും (ഇപ്പോൾ ബംഗ്ലാദേശ്) ഇടയിലുള്ള അതിർത്തി കൂടിയാണ്.


Related Questions:

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാട്ടുരാജ്യ സംയോജന പ്രക്രിയയിൽ പങ്കുവഹിച്ച വ്യക്തികളുടെ ഗ്രൂപ്പിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

i.വി പി മേനോൻ

ii.ജെ ബി കൃപലാനി

iii.സർദാർ വല്ലഭായി പട്ടേൽ

ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷനിൽ ഉൾപ്പെടാത്ത വ്യക്തി ആരാണ് ?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ചതാര്?
John Mathai was the minister for :
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാങ്ങളുടെ രൂപീകരണത്തിനായി നിലവിൽ വന്ന പുനഃ സംഘടന കമ്മീഷനിലെ അംഗങ്ങൾ അല്ലാത്തത് ആര് ?