App Logo

No.1 PSC Learning App

1M+ Downloads
സ്വാതി തിരുനാൾ മഹാരാജാവിന്റെ ഗുരുവും സദസ്യനും കവിയും സംഗീതജ്ഞനുമായിരുന്ന വ്യക്തി ആര്?

Aപുത്തേഴത്ത് രാമൻ മേനോൻ

Bഇരയിമ്മൻ തമ്പി

Cഇളംകുളം കുഞ്ഞൻപിള്ള

Dപി. ഗോവിന്ദപിള്ള

Answer:

B. ഇരയിമ്മൻ തമ്പി


Related Questions:

പാലിയത്തച്ചൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ?

മാവേലിക്കര ഉടമ്പടിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി
  2. 1752 ഓഗസ്റ്റ് 15നാണ് ഉടമ്പടി ഒപ്പു വയ്ക്കപ്പെട്ടത്
  3. ഈ ഉടമ്പടി പ്രകാരം ഡച്ചുകാർ കുരുമുളകിന് പകരമായി യുദ്ധസാമഗ്രികൾ തിരുവിതാംകൂറിന് നൽകണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു
    തിരുവിതാംകൂർ നിയമസഭയിൽ നാമനിർദേശം ചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത:
    തൃപ്പടിദാനം നടത്തിയ ഭരണാധികാരി?
    1746 ൽ മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയത് ഏത് യുദ്ധത്തിലാണ് ?