ഇന്ത്യൻ ഓയിൽ ഫൗണ്ടേഷൻ (IOF) 2004 ആഗസ്റ്റ് 9 ന് ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ (പോർട്ട് ബ്ലെയർ ) സെല്ലുലാർ ജയിലിൽ സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ തടവിലാക്കപ്പെട്ട നൂറുകണക്കിന് ധീരരായ ഇന്ത്യക്കാരുടെ സ്മരണയ്ക്കായി സ്വാതന്ത്ര്യ ജ്യോതി (സ്വാതന്ത്ര്യത്തിന്റെ ജ്വാല) സ്ഥാപിച്ചു.