App Logo

No.1 PSC Learning App

1M+ Downloads
സ്വാമി വിവേകാനന്ദന്റെ ഗുരു ആരായിരുന്നു ?

Aരാജറാം മോഹൻ റോയ്

Bദയാനന്ദ സരസ്വതി

Cആത്മാറാം പാണ്ഡുരംഗ്

Dശ്രീരാമകൃഷ്ണ പരമഹംസർ

Answer:

D. ശ്രീരാമകൃഷ്ണ പരമഹംസർ


Related Questions:

ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വനിത ?
' ആര്യസമാജം ' സ്ഥാപിച്ചത് :
' ചോർച്ചസിദ്ധാന്തം ' ആവിഷ്കരിച്ചത് ആരാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?