App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ച 1929 ലെ ലാഹോർ സമ്മേളനത്തിൽ പ്രസിഡന്റ് ആരായിരുന്നു ?

Aഗോപാലകൃഷ്ണ ഗോഖലെ

Bബദറുദിൻ തയ്യബ്ജി

Cദാദാഭായ് നവറോജി

Dജവഹർ ലാൽ നെഹ്‌റു

Answer:

D. ജവഹർ ലാൽ നെഹ്‌റു


Related Questions:

തീവ്രവാദികളും മിതവാദികളും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :
ഇന്ത്യൻ നവോഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
1924 ൽ ഗാന്ധിജി INC പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം നടന്നത് എവിടെ വച്ചാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
' ഗീതയിലേക്ക് മടങ്ങുക ' എന്നു ആഹ്വാനം ചെയ്‍തത് ഏതു നവോഥാന നേതാവ് ആയിരുന്നു ?